സീത !!
ജനകരാജസുത പതിവ്രത സീത,
ജനനിയെ വിളിച്ചന്നു കരഞ്ഞൊരാ സീതാ ...
ലങ്കയിലുറങ്ങാതെ ഇരുന്നൊരാ സീതാ,
ലക്ഷങ്ങളിന്നും വാഴ്ത്തുന്ന ദേവീ...
ജന ലക്ഷങ്ങളിന്നും വാഴ്ത്തുന്ന സീതാ....!!
............................................................................(ജനകരാജ സുത)
മൈഥിലി മനംനൊന്ത് കരഞ്ഞതിന് പൊരുളേന്തേ
മന്നവ മനസ്സിനെ മഥിച്ചതില്ലേ തെല്ലും
മനമലിഞ്ഞിടറാതെ ഇരുന്നതെന്തേ
രാമാ മനുഷ്യനായ് ജനിച്ചതിന് മതിഭ്രമമോ
തവ പത്നിയെ ത്യജിപ്പതിന് ന്യായമെന്തേ
............................................................................(ജനകരാജസുത)
കലിയുഗ സീതമാര്‍ കേഴുന്നൂ നിരന്തരം
ലക്ഷ്മണ രേഖയും മറന്ന് ചിരിക്കുന്നൂ
കലഹങ്ങള്ക്കൊടുവിലായിന്നും
പരിത്യാഗം പരസ്പരം പഴിചാരി തുടര്‍ന്നിടുന്നൂ
പരസ്പരം പഴിചാരി തുടര്‍ന്നിടുന്നൂ

No comments:
Post a Comment